Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കണ്ണോത്ത് അബ്ദുറഹിമാന്‍ കുട്ടി മകന്‍ വളപ്പില്‍ നജീബ് ( 61 വയസ്സ്) ആണ് ഇന്ന് തിക്കോടിയില്‍ വെച്ച് ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ടത്. ഖൈറുന്നീയയാണ് ഭാര്യ. ജസീം( ഖത്തര്‍), ഷന്‍വീല്‍, ഷുമൈല്‍ ( ദുബൈ), നാജിയ എന്നിവര്‍ മക്കളാണ് . മുഹ് സിന, ഹര്‍ഷാദ് എന്നിവര്‍ മരുമക്കളാണ്