Uncategorized
പുനര്‍ജനി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഐസിബിഎഫിന്റെ അസോസിയേറ്റഡ് ഓര്‍ഗനൈസേഷനായ പുനര്‍ജനി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും പുനര്‍ജനിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.