Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂട് കൂടിയ കാലാവസ്ഥ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഹ്യുമിഡിറ്റിയുമനുഭവപ്പെടാം.

Related Articles

Back to top button
error: Content is protected !!