
ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം
ദോഹ. ഖത്തറില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിനോട് അഫിലിയേറ്റ് ചെയ്ത ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ 2024 25 വര്‍ഷങ്ങളിലേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. ജിജോയ് ജോര്‍ജ്ജ് (പ്രസിഡന്റ്), സൂരജ് തോമസ് (ജനറല്‍ സെക്രട്ടറി), സിനി തോമസ് (ട്രഷറര്‍), സ്‌നേഹ ബിനു (വൈസ് പ്രസിഡന്റ് ), ജൂബി ലൂക്കോസ് (ജോയിന്റ് സെക്രട്ടറി), ജോഷി കെ. ജോസഫ് (കള്‍ച്ചറല്‍ സെക്രട്ടറി), ബിബിന്‍ ഫിലിപ്പ് (സ്‌പോര്‍ട്‌സ് സെക്രട്ടറി), എല്‍സ തങ്കച്ചന്‍, ജിമ്മി എബ്രഹാം, അജയ് പീറ്റര്‍, തോമസ് മാത്യു, മാത്യു ജോസ്, ജെന്‍സിന്‍ ജെയിംസ്, സിബില്‍ ജോസഫ്, സിറില്‍ കുര്യന്‍, കെന്നഡി ജോസഫ്, റോയിമോന്‍ മാത്യു, സ്റ്റീഫന്‍ ജോസ് (കമ്മറ്റിയംഗങ്ങള്‍) എന്നിവര്‍ അടങ്ങുന്നതാണ് പുതിയ ഭരണസമിതി.