Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

2024 ലെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ് ലീഡര്‍മാരില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ അഞ്ച് സിഇഒമാര്‍

ദോഹ: 2024 ലെ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ് ലീഡര്‍മാരില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ അഞ്ച് സിഇഒമാര്‍ . ഇവരില്‍ ഖത്തരി ഡയര്‍ സിഇഒ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ സ്ഥാനം പിടിച്ചത്. ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്ല ജോബാര അല്‍ റുമൈഹി ( ടോപ് 12) ; എസ്ദാന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ്, ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഹാനി ദബാഷ്, ( ടോപ്പ് 18) മുശൈരിബ് പ്രോപ്പര്‍ട്ടീസ് സിഇഒ എഞ്ചിനീയര്‍ അലി അല്‍ കുവാരി, (ടോപ് 85), എസ്റ്റിത്മാര്‍ ഹോള്‍ഡിംഗ്, ഗ്രൂപ്പ് സിഇഒ, മുഹമ്മദ് ബദര്‍ അല്‍ സാദ, (ടോപ് 88) എന്നിവരാണ് ഏറ്റവും സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ് ലീഡര്‍മാരില്‍ സ്ഥാനം പിടിച്ചത്.

Related Articles

Back to top button