
Local News
ഖത്തറിലെ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ നിരവധി ഒഴിവുകള്‍
ദോഹ : ഖത്തറിലെ കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ നിരവധി ഒഴിവുകള്‍.
ആര്‍ക്കിടെക് ( ഗ്രേഡ് എ/ ബി), മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (കണ്‍സള്‍ട്ടന്‍സ് പരിചയം അഭികാമ്യം),
സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക്ചര്‍ (എംഇ പി ഡ്രാഫ്റ്റ് സ് മാന്‍)
: [email protected]