Local News

ഡോ.വി.വി. ഹംസക്ക് യുഎ ഇ ഗോള്‍ഡന്‍ വിസ

ദോഹ. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.വി.വി. ഹംസക്ക് യുഎ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഖത്തറില്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന അല്‍ സുവൈദ് ഗ്രൂപ്പിന് യുഎഇയിലും ബിസിനസുണ്ട്.
പുതിയ യുഎ ഇ ഗോള്‍ഡന്‍ വിസ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വിപുലീകരിക്കുവാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!