Month: June 2024
-
നോര്‍ക്ക കോഴിക്കോട് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇന്ന് മുതല്‍ പുനരാരംഭിക്കും
ദോഹ. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സേവനങ്ങള്‍ ജൂണ്‍ 27 (വ്യാഴാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. സേവനങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ…
Read More » -
സൂഖ് വാഖിഫില്‍ പ്രഥമ പാക്കിസ്ഥാന് മാമ്പഴോല്‍സവത്തിന് ഇന്ന് തുടക്കം
ദോഹ: പാകിസ്ഥാന് എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ പാക്കിസ്ഥാന് മാമ്പഴോല്‍സവത്തിന് സൂഖ് വാഖിഫില്‍ ഇന്ന് തുടക്കമാകും. 100 ഔട്ട്ലെറ്റുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മാമ്പഴോല്‍സവത്തില്‍ പാകിസ്ഥാന് മാമ്പഴങ്ങളുടെ സമൃദ്ധവും…
Read More » -
പി.സി മുഹമ്മദ് കുട്ടിക്ക് സ്വീകരണം നല്കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.സി. മുഹമ്മദ് കുട്ടിക്ക് പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം…
Read More » -
Breaking News
വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ,സ്വദേശി വിദേശി പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയും നിക്ഷേപത്തിന് ആകര്‍ഷകമായ ബിസിനസ് എന്‍വയണ്‍മെന്റ് സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ സേവനങ്ങളുടെ…
Read More » -
Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തര്‍ മ്യൂസിയത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന ഇരിഞ്ഞാലക്കുട ഷിനോയ് ( 40 ) ആണ് കൊച്ചി ആസ്റ്റര്‍ മെഡി…
Read More » -
Local News
പ്ലസ് വണ്‍ – മലബാര്‍ വിവേചനം അവസാനിപ്പിക്കുക, പ്രവാസി വെല്‍ഫെയര്‍
ദോഹ: മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസ് വാങ്ങി വിജയിച്ചിട്ടും പ്ലസ് വണ്‍ അഡ്മിഷന് ലഭിക്കാത്ത സാഹചര്യം കടുത്ത അനീതിയും നീതീകരിക്കാനാവാത്തതും ആണെന്ന് പ്രവാസി വെല്‍ഫെയര്‍…
Read More » -
Local News
ഇസ് ലാം അറിയാന്‍ മാത്രമുള്ളതല്ല, ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്:പ്രൊഫസര്‍ ഡോ.ഇബ്രാഹിം സൈന്‍
ദോഹ.മൂല്യങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാനം. മൂല്യങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതല്ല അത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന് ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീന്‍, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസര്‍…
Read More » -
എട്ടാം തവണയും എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ ആയി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. യുകെയിലെ ലണ്ടനില്‍ നടന്ന സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് 2024ല്‍ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ്…
Read More » -
വേനല്‍ കടുക്കുന്നു, മയ്യിത്ത് സംസ്കാര ചടങ്ങുകള്‍ക്ക് നിയന്ത്രണം
ദോഹ: വേനല്‍ കടുത്തതോടെ മയ്യിത്ത് സംസ്കാര ചടങ്ങുകള്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ അവസാനം വരെ മയ്യിത്ത്…
Read More » -
മെസ്സിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അര്‍ജന്റീനിയന്‍ ആരാധകര്‍
ദോഹ. ഖത്തറിലെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ആരാധക കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലിയോ @37 എന്ന പേരില്‍ മെസ്സിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു. മെസ്സിയുടെ ചിത്രം ആലേഖനം…
Read More »