Local News
സക്‌സസ് മന്ത്രാസ് പ്രകാശനം നാളെ

ദോഹ. മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ സക്‌സസ് മന്ത്രാസ് പ്രകാശനം നാളെ വൈകുന്നേരം 7.30 ന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.