Uncategorized
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഓഗസ്റ്റ് 2 ന്
ദോഹ: അബൂഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫ്രൈഡേ ക്ലബ് – നോവ ഹെല്‍ത്ത് കെയറുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് ഓഗസ്റ്റ് 2 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ അബൂഹമൂര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പരിസരത്തുള്ള നോവ ഹെല്‍ത്ത് കെയറില്‍ വെച്ച് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന നമ്പറില്‍ ബന്ധപ്പെടുക 55099389.
രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കൊടുത്ത ഗൂഗിള്‍ ഫോം പൂരിപ്പിക്കുക