പൊട്ടച്ചോല ഹംസഹാജി നിര്യാതനായി

ദോഹ. ഹമദ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി ജോലി ചെയ്ത്വന്നിരുന്ന പൊട്ടച്ചോല ഹംസഹാജി നിര്യാതനായി. ഇന്നലെ രാത്രി ഹമദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.
തിരൂര്‍ മണ്ഡലം, വളവന്നൂര്‍, ആലിന്‍ചുവട് സ്വദേശിയാണ്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.