Breaking News

പ്രഥമ ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 6 മുതല്‍ 9 വരെ


ദോഹ. ഖത്തര്‍ ബോട്ട് ഷോയുടെ (ക്യുബിഎസ്) ഉദ്ഘാടന പതിപ്പ് നവംബര്‍ 6 മുതല്‍ 9 വരെ പഴയ ദോഹ തുറമുഖത്ത് നടക്കും, 350-ലധികം മറൈന്‍ ബ്രാന്‍ഡുകള്‍, ആഡംബര നൗകകള്‍, വൈവിധ്യമാര്‍ന്ന വാട്ടര്‍ സ്പോര്‍ട്സ്, വിനോദം എന്നിവയാണ് പ്രഥമ ഖത്തര്‍ ബോട്ട് ഷോയുടെ ഭാഗമായി അണിയിച്ചൊരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!