Local News
സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാര സമര്‍പ്പണം നാളെ
ദോഹ. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ പുരസ്‌കാര സമര്‍പ്പണം നാളെ . നാളെ വൈകുന്നേരം 5.30 ന് സാവിത്രി ഫൂലെ പൂനെ യൂനിവേര്‍സിറ്റി ഹാളിലാണ് പരിപാടി. ഫര്‍സാനക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം