
Uncategorized
ആഭ്യന്തര മന്ത്രാലയം പ്രധാന നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കുന്നു
ദോഹ: ആഭ്യന്തര മന്ത്രാലയം പ്രധാന നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കുന്നു. ‘സൂം ആപ്പ്’ വഴി 2024 ഡിസംബര്‍ 18 ന് രാവിലെ8 മണിക്കാാണ് പുതിയ പ്രധാന നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ഡിപ്പാര്‍ട്ട്മെന്റ് പലപ്പോഴും നടത്തുന്ന ലേലങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് 2023-ല്‍ ‘സൂം’ മൊബൈല്‍ ആപ്ലിക്കേഷന്‍ സമാരംഭിച്ചത്.