Local News

അല്‍ ഖോര്‍ നോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റൗണ്ട്എബൗട്ടില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. അല്‍ ഖോര്‍ നോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റൗണ്ട്എബൗട്ടില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം . ഫെബ്രുവരി 7 വെള്ളിയാഴ്ച മുതല്‍ 2025 ഫെബ്രുവരി 10 തിങ്കള്‍ വരെ എല്ലാ ദിവസവും 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെയാണ് ഗതാഗത നിയന്ത്രണമെന്ന് അശ് ഗാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!