റമദാന്‍ കപ്പ് ട്രോഫി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റിന് കൈമാറി

ദോഹ. ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഫുട്‌ബോള്‍ ടീം നേടിയ റമദാന്‍ കപ്പ് ട്രോഫി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറക്ക് അടൂര്‍ പ്രകാശ് എം.പി കൈമാറി. റമദാന്‍ കപ്പ് ട്രോഫി ഇനി ഇന്‍കാസ് ഓഫീസില്‍ സൂക്ഷിക്കും