വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനം

ദോഹ. വിവിധ സ്ഥലങ്ങളില്‍ വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.