നോര്‍വീജിയന്‍ സ്‌കൈ ക്രൂയിസ് കപ്പല്‍ പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു

ദോഹ: നോര്‍വീജിയന്‍ സ്‌കൈ ക്രൂയിസ് കപ്പല്‍ പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. നോര്‍വീജിയന്‍ സ്‌കൈ എന്ന ക്രൂയിസ് കപ്പലിന്റെ ഖത്തറിലേക്കുള്ള കന്നിു യാത്രയാണിത്.
ഫ്‌ലോറിഡയിലെ മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ നടത്തുന്ന കപ്പല്‍ 1,800 യാത്രക്കാരെയും 867 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് ഖത്തറിലെത്തിയത്.