Local News
സഫാരി മാളിന്റെ 15-ാമത് വാര്‍ഷികദിനം ആഘോഷിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ അബു ഹമൂറിലെ സഫാരി മാളിന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന്റ ഭാഗമായി നടന്ന കേക്ക് കട്ടിംഗ് സെറിമോണി, സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ്, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.