Breaking News
ഖത്തറിലേക്ക് മെത്താംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ്

ദോഹ: ഖത്തറിലേക്ക് മെത്താംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് . വരുന്ന തപാല്‍ പാഴ്സലുകളിലൊന്നില്‍ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന്, നടന്ന പരിശോധനയിലാണ് ‘ഷാബു’ എന്നറിയപ്പെടുന്ന മയക്കുമരുന്ന് പദാര്‍ത്ഥമായ മെത്താംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമം പൊളിഞ്ഞത്.
പിടിച്ചെടുത്ത വസ്തുവിന്റെ ആകെ ഭാരം ഏകദേശം 1.316 കിലോഗ്രാം ആയിരുന്നു.



