Local News
ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ പുരോഗതി

ദോഹ. ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ വ്യവസായികാന്തരീക്ഷം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുഗുണമാണെന്നാണ് കഴിഞ്ഞ വര്‍ഷത്തേക്കാളം കൂടിയ വിദേശ നിക്ഷേപം രാജ്യത്തേക്കൊഴുകിയത് സൂചിപ്പിക്കുന്നത്.


