Breaking News
ദി’റ നക്ഷത്രമുദിച്ചു, ഇനി ഹ്യുമിഡിറ്റിയുടെ നാളുകള്‍

ദോഹ: ഖത്തറില്‍ ദി’റ നക്ഷത്രമുദിച്ചു, ഇനി ഹ്യുമിഡിറ്റിയുടെ നാളുകള്‍. നക്ഷത്രത്തിന്റെ ആരോഹണം 30 ദിവസം നീണ്ടുനില്‍ക്കുമെന്നും വേനല്‍ക്കാല നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിതെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കുകിഴക്കന്‍ കാറ്റ് വീശുന്ന ഈ കാലയളവില്‍ മഴ പെയ്യാന്‍ സാധ്യതയുള്ള പ്രാദേശിക മേഘങ്ങളും രൂപം കൊള്ളാന്‍ തുടങ്ങും.



