Local News
ജാസിം ബിന്‍ താനി ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റിനെ റാസ് അല്‍ നൗഫ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന സിഗ്നലിനോട് ചേര്‍ന്ന് ഗതാഗത നിയന്ത്രണം

ദോഹ. ജാസിം ബിന്‍ താനി ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റിനെ റാസ് അല്‍ നൗഫ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന സിഗ്നലിനോട് ചേര്‍ന്ന് ഗതാഗത നിയന്ത്രണം . ദോഹയിലേക്കുള്ള വാഹനങ്ങള്‍ക്കാണ് ഇന്നു മുതല്‍ താല്‍ക്കാലികമായ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഓഗസ്റ്റ് 31 ഞായറാഴ്ച വരെ അടച്ചിടല്‍ പ്രാബല്യത്തിലായിരിക്കും.
