എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു

ദോഹ. ഖത്തറിലെ ഏറ്റവും വലിയ മലയാളി വിദ്യാഭ്യാസ സ്ഥാപനമായ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു . രണ്ട് വര്‍ഷമാണ് ഭരണ സമിതിയുടെ കാലാവധി.
ബി.എം. സിദ്ധിഖ് (പ്രസിഡന്റ്), കാഷിഫ് ജലീല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഫസലു പി.പി. (വൈസ് പ്രസിഡന്റ്), ഡോ. നജീബ് കെ.പി. (ജനറല്‍ സെക്രട്ടറി), അനീഷ് പി.എ. (ഡെപ്യൂട്ടി. ജനറല്‍ സെക്രട്ടറി), ഫിറോസ് കൊളത്തയില് (സെക്രട്ടറി), ഉസ്മാന് എ.ടി. (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
വിവിധ കമ്മിറ്റികളിലെ പത്ത് ഡയറക്ടര്‍മാര്‍ അഹമ്മദ് ഇഷാം, അന്‍സാര്‍ ടി.കെ. അഷ്റഫ് ഷറഫുദ്ദീന് പി.ടി, ബദറുദ്ദീന്‍ ഗുലാം മൊഹിയുദ്ദീന്‍, ഫൈസല്‍ മായന്‍, ഹാഷിം എന്‍.എം, ഹസ്മാല് ഇസ്മായില്‍, നജീബ് എം.എ, ്രസജീബ് ബിന്‍ അബുട്ടി, ഷഹീദ് ആലുങ്ങത്ത് പി.കെ. നസീര്‍, സാദ് മുസ്തഫ എന്നിവരാണ്. പി. കെ. നസീറും സാദ് മുസ്തഫയും ജിസിസി കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍മാരായിരിക്കും.


