Breaking News
നിയമലംഘനത്തിന് 5,000 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ നികുതി വകുപ്പ് പിടിച്ചെടുത്തു

ദോഹ: എക്സൈസ് നികുതി നിയമം ലംഘിച്ചതായി കണ്ടെത്തിയ 5,000 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ നികുതി വകുപ്പ് പിടിച്ചെടുത്തു
പുകയില ഉല്‍പ്പന്നങ്ങളുടെ നിയമവിരുദ്ധമായ പ്രചരണം തടയുന്നതിനുള്ള റെഗുലേറ്ററി കാമ്പെയ്നുകളുടെ ഭാഗമായി നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളില് നടത്തിയ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്.


