Local News
ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി പണ്ഡിറ്റ് സന്ദീപ് മഹാവീര്‍ നയിക്കുന്ന ബോളിവുഡ് ക്ലാസിക്കല്‍ ഡാന്‍സ് ജനുവരി 27 ന്

ദോഹ. ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി പണ്ഡിറ്റ് സന്ദീപ് മഹാവീര്‍ നയിക്കുന്ന ബോളിവുഡ് ക്ലാസിക്കല്‍ ഡാന്‍സ് ജനുവരി 27 ന്. വൈകുന്നേരം 7:00 മണിക്ക് മാള്‍ ഓഫ് ഖത്തറില്‍ നടക്കുന്ന പരിപാടിയില്‍ ഐസിസിആര്‍ ട്രൂപ്പ് അവതരിപ്പിക്കുന്ന ബോളിവുഡ് ക്ലാസിക്കല്‍ ഡാന്‍സ് ഷോകേസില്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെയും കാലാതീതമായ സംഗീതത്തിന്റെയും ആകര്‍ഷകമായ മിശ്രിതം അനുഭവിക്കാനാകും.
