Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ എം സി സി അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും

ദോഹ. അഞ്ചാം ലോക കേരള സഭയില്‍ ഐ എം സി സി ( ഇന്ത്യന്‍ മൈനോറിറ്റീസ് കള്‍ച്ചറല്‍ സെന്റര്‍ ) പ്രതിനിധികളായിപി. പി. സുബൈര്‍ ( ഖത്തര്‍) , സത്താര്‍ കുന്നില്‍ ( കുവൈറ്റ്), മൊയ്തീന്‍കുട്ടി പുളിക്കല്‍ ( ബഹറൈന്‍), ഷെരീഫ് കൊളവയല്‍( ഒമാന്‍) എന്നിവര്‍ പങ്കെടുക്കും.
ഐ എം സി സി ഖത്തര്‍ കമ്മറ്റി പ്രസിഡന്റ് പി. പി. സുബൈര്‍, ജിസിസി കമ്മറ്റി ചീഫ് പാട്രണ്‍ സത്താര്‍ കുന്നില്‍ എന്നിവര്‍ രണ്ടാം തവണയാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button