ഖത്തര്‍ പുതുമനശ്ശേരി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പുതുമനശ്ശേരി കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ഗ്രാന്‍ഡ് പാലസ് ഹോട്ടലില്‍ നടന്നു. ഖത്തറിലുള്ള പുതുമനശ്ശേരി നിവാസികളായ അറുപതോളം പേര്‍ പങ്കെടുത്ത പരിപാടിയിക്ക് സഫ വാട്ടര്‍ സ്ഥാപകന്‍ അഷ്റഫ് , ഇബ്രാഹിം കുട്ടി കൊട്ടിലിങ്ങല്‍ , താജുദ്ധീന്‍, ഷക്കീര്‍ കൊട്ടിലിങ്ങല്‍, എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടിയില്‍ സലാഹുദ്ധീന്‍ തത്തോത്ത് , അര്‍ഷാദ് തെരുവത്ത് , ജെമീഷ് , കാഷിഫ് ജലീല്‍ , മഷ്ഹൂദ് മൊയ്നുദ്ധീന്‍ , ഫാസില്‍ എ.കെ , സനോബേര്‍ നാലകത്ത് , ഷബീര്‍ റഹ്‌മാന്‍ , റന്‍സിന്‍ വമ്പുള്ളിയാടാത്ത്,റെബി ഇബ്രാഹിം , ഷിയാസ് പൊക്കത്ത്, നസ്രുദീന്‍, ശംസുദ്ധീന്‍, ഫര്‍ഹാന്‍ കേക്കിനിയാത്ത്, റസ്ദാന്‍, ഇബ്രാഹിം ഉമ്മര്‍, ഷാമില്‍ കമാല്‍, അനസ് അഷ്റഫ് , അറഫാദ് വി എം, ഫാസില്‍ കെ.എ , ഫഹീം കെ. എ, മുഹ്സിന്‍, ഗസാന്‍ തുടങ്ങിയവരെ കമ്മ്യൂണിറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തു കമ്മറ്റി രൂപീകരിച്ചു