Archived Articles
നമ്മുടെ അടുക്കളതോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ് 9 ഫെബ്രുവരി 17 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ അടുക്കള തോട്ട കൃഷിക്കാരുടെ കൂട്ടായ്മയായ നമ്മുടെ അടുക്കളതോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ് 9 ഫെബ്രുവരി 17 ന് വുകൈറിലെ ഡി.പി.എസ്. മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും. ഭക്ഷ്യമേളയും സംഗീത വിരുന്നും ഓര്‍ഗാനിക് പച്ചക്കറികളുടെ പ്രദര്‍ശനവുമൊക്കെ പരിപാടിയുടെ ഭാഗമാകും.