Breaking NewsUncategorized
പ്രമുഖ ഖത്തരീ സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു
ദോഹ. പ്രമുഖ ഖത്തരീ സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്ളസ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂരാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്. മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറും ചടങ്ങില്‍ പങ്കെടുത്തു.
ദുബൈയില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ മുഖ്യ അതിഥിയായിരുന്ന അഹ് മദ് അല്‍ റഈസിനെ യു.ആര്‍എഫ് പ്രത്യേകം ആദരിച്ചിരുന്നു.