Uncategorized
ഖത്തര്‍ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിലേക്കുള്ള മെട്രോ ലിങ്ക് സേവനങ്ങളില്‍ മാറ്റം
ദോഹ: പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍, ഖത്തര്‍ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിലേക്കും പുറത്തേക്കും ഓടുന്ന മെട്രോ ലിങ്ക് എം 148ല്‍ മൊവാസലാത്ത് കുറച്ച് മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.
എം 148 ദോഹ സയന്‍സ് ആന്‍ഡ് ടെക്നോളജി ഏരിയയും എം 149 മുതല്‍ വാദി അല്‍ ബനാത്ത് വരെയുള്ള പുതിയ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസ് എന്നീ ഏരിയകളും കവര്‍ ചെയ്യും.