
ഫോക്കസ് അല്‍ ഖോര്‍ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് അല്‍ ഖോര്‍ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും രണ്ട് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിനൊന്നംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി അന്‍സബ് ടി പി, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി ഷംഷീര്‍ കെ പി, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി അന്‍വര്‍ അരൂര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി നിജാബ് ശരീഫ് (ഡെപ്യൂട്ടി ഡയറക്ടര്‍), മുഹമ്മദ് ഷഫീല്‍ (അഡ്മിന്‍ മാനേജര്‍), സൈദ് അലവി (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), ഷമീര്‍ ചമ്പായി (എച്ച് ആര്‍ മാനേജര്‍), മഷൂഖ് കര്‍ക്കാലി (മാര്‍ക്കറ്റിംഗ് മാനേജര്‍), ഷഫീര്‍ ഇ കെ (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും നാജിഹ്, ഷംസുദ്ദീന്‍, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും നിജാബ് ശരീഫ്, ഫൗസി, എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
അല്‍ഖോര്‍ ബുല്‍ജീബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ മൊയ്ദീന്‍ ഷാ, സജീര്‍ പുനത്തില്‍ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു