Uncategorized
വിന്ററിന് ഗുഡ് ബൈ, ഖത്തറില്‍ ഇന്നു മുതല്‍ വസന്തകാലം ആരംഭിക്കും
ദോഹ: വിന്ററിന് ഗുഡ് ബൈ, ഖത്തറില്‍ ഇന്നു മുതല്‍ വസന്തകാലം ആരംഭിക്കും .ജ്യോതിശാസ്ത്രപരമായി, വസന്തകാലം ആരംഭിക്കുമ്പോള്‍ ശൈത്യകാലം അവസാനിക്കുമെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ചു. ഇന്ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് ലംബമായിരിക്കും, അതായത് പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും.