Breaking News
അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടര്‍ ആബിദ് പറമ്പന്‍ ഖത്തറില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായിരുന്ന ആബിദ് പറമ്പന്‍ (55) ഖത്തറില്‍ നിര്യാതനായി . ചാവക്കാട് സ്വദേശിയാണ്. ഖത്തറില്‍ അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടറായിരുന്നു.