
Uncategorized
എട്ടാമത് കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്സിബിഷന്‍ നാളെയാരംഭിക്കും
ദോഹ. എട്ടാമത് കത്താറ ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്സിബിഷന്‍ നാളെയാരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 19 രാജ്യങ്ങളില്‍ നിന്നായി 166 കമ്പനികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശനം സെപ്റ്റംബര്‍ 14 വരെ തുടരും.

