Breaking News
ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയ നിയന്ത്രണം ജൂണ്‍ 1 മുതല്‍

ദോഹ: ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയ നിയന്ത്രണം ജൂണ്‍ 1 മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
2025 ജൂണ്‍ 1 മുതല്‍ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ ഔട്ട്‌ഡോര്‍ ജോലി അനുവദിക്കില്ല.




