Uncategorized
ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജോലി ഒഴിവുണ്ടെന്ന് വ്യാജ പരസ്യം

ദോഹ. ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജോലി ഒഴിവുണ്ടെന്ന് ചിലര്‍ വ്യാജ പരസ്യം നല്‍കുന്നുണ്ടെന്നും വഞ്ചിതരാവരുതെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.
എംബസിയില്‍ നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജോലി ഒഴിവില്ലെന്നും എംബസി വ്.ക്തമാക്കി.