Local News
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി ദോഹയില്‍

ദോഹ. ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി ഒഐസിസിഇന്‍കാസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനായി ദോഹയില്‍ എത്തിച്ചേര്‍ന്നു. ഒഐസിസിഇന്‍കാസ് നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.