Local News
വര്‍ക്കല കഹാറിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുന്‍ എം.എല്‍.എ വര്‍ക്കല കഹാറിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് . ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.