Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

രണ്ടാമത് ഉം സലാല്‍ വിന്റര്‍ മാര്‍ക്കറ്റ്‌സ് ഫെസ്റ്റിവല്‍ നവംബര്‍ 6 മുതല്‍ നവംബര്‍ 17 വരെ

ദോഹ: ഹസാദ് ഫുഡ് കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാര്‍ക്കറ്റുകളുമായി സഹകരിച്ച് നടക്കുന്ന രണ്ടാമത് ഉം സലാല്‍ വിന്റര്‍ മാര്‍ക്കറ്റ്‌സ് ഫെസ്റ്റിവല്‍ നവംബര്‍ 6 മുതല്‍ നവംബര്‍ 17 വരെ നടക്കും. രാവിലെ 8 മുതല്‍ രാത്രി 8 വരെയായിരിക്കും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളുടെ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഈത്തപ്പഴം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതാണ് ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button