Local News
നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരന്‍

ദോഹ. നവാസ് പാലേരിക്ക് ഛായാചിത്രം സമ്മാനിച്ച് ദോഹയിലെ കലാകാരനായ റഫീഖ് പാലപ്പെട്ടി. മര്‍ഹബ ഈവന്റ് ക്‌ളബ്ബ് ദല്ല ഡ്രൈവിംഗ് അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നവാസ് പാലേരിയുടെ ജലച്ഛായത്തില്‍ തീര്‍ത്ത ഫോട്ടോ സമ്മാനമായി നല്‍കിയത്.
ഖത്തറിലെത്തുന്ന നിരവധി പ്രമുഖര്‍ക്ക് ഛായാചിത്രം സമ്മാനിച്ച് ശ്രദ്ധേയനാണ് റഫീഖ് പാലപ്പെട്ടി.


