Breaking News
2025 ല്‍ സകാത്ത് അഫയേഴ്സ് വകുപ്പ് വിതരണം ചെയ്തത് 335 ദശലക്ഷം റിയാല്‍

ദോഹ. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് 2025 ല്‍ വിതരണം ചെയ്തത് 335 ദശലക്ഷം റിയാല്‍. ഖത്തറിനകത്തും പുറത്തുമുള്ള അര്‍ഹരായവര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്.




