സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന്

ദോഹ: ഖത്തറിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ ഡൈനിംഗ് ഡെസ്റ്റിനേഷന്‍ സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചലച്ചിത്ര താരം ആസിഫലി നിര്‍വഹിക്കും.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ആര്‍.ജെ.മിഥുന്‍, ഫുഡ് വ്‌ളോഗര്‍ ബാസിം, കണ്ടന്റ് ക്രിയേറ്റര്‍മാരായ ശാലു കാസര്‍ഗോഡ്, അസ് വല്‍ കോഴിക്കോട് എന്നിവര്‍ സ്‌പെഷ്യല്‍ ഗസ്റ്റുകളാകും.
2025 ലെ നാലാം മാസം നാലാം തിയ്യതി നാല് മണി ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ദിവസമാകും.
ഉദ്ഘാടനം കഴിഞ്ഞ് ഏപ്രില്‍ 5 രാവിലെ 11 മണിയോടെയാണ് റസ്റ്റോറന്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.