Local News
സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഓഫീസ് ഒനൈസയിലേക്ക് മാറ്റി

ദോഹ. സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ പോരാട്ട വകുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പരാതികളും സ്വീകരിക്കുന്നതിനുള്ള ഓഫീസ് ഒനൈസ പ്രദേശത്തേക്ക് (മുമ്പ് ഒനൈസ സര്‍വീസസ് സെന്റര്‍ കെട്ടിടം) മാറ്റുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.