Uncategorized
ഇക്കണോമിക് ഗ്രൂപ്പ് ചെയര്‍മാനുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇക്കണോമിക് ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യ-ഖത്തര്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ അംഗവുമായ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ സുലൈതിയുമായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്്ച നടത്തി. വ്യാപാരം, നിക്ഷേപം, കായികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തതായി എംബസി അറിയിച്ചു.