Uncategorized
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസര്‍ഗോഡ് സ്വദേശി ആരാന്‍തൊടി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. മാര്‍ച്ച് 29നാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായത്. നേരത്തേ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ രോഗം മൂര്‍ച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തോളമായി സ്വദേശിയുടെ വീട്ടിലെ ഡ്രൈവര്‍, മന്തൂബ് ജോലികള്‍ ചെയ്ത് വരികയായിരുന്നു.
റാബിയയാണ് ഭാര്യ, താജുദ്ധീന്‍, അനസ്, ജാബിര്‍, മുഹമ്മദ്, നൂറ, ഹുദ മക്കളാണ്.