
Uncategorized
ഖത്തറില്‍ സ്‌ക്കൂളുകള്‍ ആഗസ്ത് 29 ന് തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വേനലവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ ആഗസ്ത് 29 ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തരീ സ്‌ക്കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷമാണാരംഭിക്കുക . എന്നാല്‍ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ക്ക് രണ്ടാം ടേമാണ് ആഗസ്ത് 29 ന് തുടങ്ങുക.
ഇന്ത്യന്‍ സ്‌ക്കൂളുകളൊക്കെ പുതിയ അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിച്ചിട്ടുണ്ട്.