
അമീര്‍ അല്‍ വജബ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കരിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നാളെ രാവിലെ അല്‍ വജബ ഈദ് ഗാഹില്‍ ജനങ്ങളോടൊപ്പം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു.
ഈ അനുഗ്രഹീത സന്ദര്‍ഭം ഖത്തര്‍, അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാന്‍ ആശംസിച്ചു.