Breaking NewsUncategorized

പതിനൊന്നാമത് വൈസ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം

ദോഹ: പതിനൊന്നാമത് വൈസ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം. ഇന്നലെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച 11-ാമത് വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജ്യുക്കേഷന്റെ ഉദ്ഘാടനത്തിന് ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ മൗസ ബിന്‍ത് നാസര്‍ സാക്ഷ്യം വഹിച്ചു. ‘ക്രിയേറ്റീവ് ഫ്‌ലൂവന്‍സി: ഹ്യൂമന്‍ ഫ്‌ലറിഷിംഗ് ഇന്‍ ദ ഏജ് ഓഫ് എഐ’ എന്ന പ്രമേയത്തില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Related Articles

Back to top button
error: Content is protected !!