
Uncategorized
ഖത്തറില്‍ ഇനി മുതല്‍ ബാങ്ക് വിളിച്ച് 10 മിനിറ്റ് കഴിഞ്ഞ് നമസ്‌കാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ പള്ളികളില്‍ ഇനി മുതല്‍ ബാങ്ക് വിളിച്ച് 10 മിനിറ്റ് കഴിഞ്ഞാണ് ദിവസേനയുള്ള അഞ്ച് നേരത്തെ സംഘടിത നമസ്‌കാരം നടക്കുകയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്ക് വിളിച്ച് 5 മിനിറ്റ് കഴിഞ്ഞാണ് ഇതുവരെ നമസ്‌കരിച്ചിരുന്നത്.